50 Stories: Paul Zacharia: പ്രകാശനം മെയ് 23-ന്

News

50 Stories: Paul Zacharia: പ്രകാശനം മെയ് 23-ന്


ക്കറിയയുടെ അൻപത് കഥകളുടെ വിവർത്തനങ്ങൾ അടങ്ങിയ 50 Stories: Paul Zacharia എന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 23 ശനിയാഴ്ച വൈകിട്ട് 4 30-ന് തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബ്ബ് ആനന്ദം ഹാളിൽ നടക്കും. എഴുത്തുകാരനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാറിൽ നിന്നും എഴുത്തുകാരി റോസ്മേരി പുസ്തകം സ്വീകരിക്കും. തുടർന്ന് വിവർത്തനം: സർഗാത്മകതയും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് സുനീത ബാലകൃഷ്ണൻ മോഡറേറ്റ് ചെയ്യുന്ന ചർച്ചയുമുണ്ടാകും. Aleph Book Company ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സക്കറിയയുടെ കഥകൾ
2005-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.

സക്കറിയ


Related Articles