ഓർമ്മകളുടെ സഞ്ചയ്ക

Memoir

ഓർമ്മകളുടെ സഞ്ചയ്ക


വേനലവധിക്കാലം കണ്ണടച്ചു തുറക്കും വേഗത്തിലങ്ങു കടന്നുപോയി...
ഇനി മഴക്കാലം.. 
പെരുമഴക്കാലം..

ഏറ്റവും പ്രിയപ്പെട്ട സീസൺ ഏതെന്നു ചോദിച്ചാൽ എനിക്കെന്നും ഒരു ഉത്തരമേ ഉള്ളൂ.. മഴക്കാലം..

മാനത്ത് മേഘങ്ങൾ ഇരുണ്ട് കൂടി മഴയ്ക്കുള്ള കോള് കാണുമ്പോഴേ ഹൃദയം തുടിക്കും. ആർത്തിരമ്പിയൊന്നു പെയ്തു കാണാൻ വല്ലാത്ത കൊതിയാണ്.. എന്തൊരു ഭംഗിയാണീ മഴക്ക്.. എത്ര കണ്ടാലും മതിയായില്ലെന്ന് തോന്നും. ഓർക്കുവാനായി എന്തെങ്കിലുമൊക്കെ ബാക്കി വെക്കാതെ ഒരു മഴയും പെയ്തു തോരുന്നില്ലെന്ന് കേട്ടിട്ടുണ്ട്. 

സത്യമാണ്.. ജൂണിലെ മഴക്കെന്നും സ്കൂൾ ഓർമകളാണ്.


Related Articles