ഗോത്രകവിതകൾ

Poetry

ഗോത്രകവിതകൾ


മുടെയളി

ഇരവു പകലാക്കി
അവെയെടുത്ത
തീരുമാന ആയിന്ത അവെ
ആരും ബോണ്ട താനു ഒച്ചെക്കെ
മേലുമ്പേ ഒക്ക നൂലും ഏച്ചീ
മുടെവ പകലു ഇരവു വരെ
താനു ഒച്ചെക്കെ

മുടെജെനെ ഒക്കനും
ആരുനെയോ മേലെടുത്ത
ഇനിയൊഞ്ചു
ഒഞ്ചുമ്പേന്തു
തുടങ്കണു

അന്തികാച്ചല്ല
ഇലെയോ പുയുതീനിപക്ഷിയോ അല്ല
ഇനി ആരു ഇനി ആരു
നൂലു മുടെഞ്ച വലെ ഏടെ


Related Articles