അഭിനേത്രിയും എഴുത്തുകാരിയുമായ ലെനയുടെ ജൂണിൽ പുറത്തിറങ്ങുന്ന പുസ്തകമായ 'Womenopause' -നെ കുറിച്ച് കെഎല്‍എഫില്‍ ചര്‍ച്ച ചെയ്തു. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ നിഷ രത്‌നമ്മയുമായി നടത്തിയ സംഭാഷണത്തില്‍ ‘ദൈവത്തിന്റെ ആത്മകഥ’ എന്ന ആദ്യ പുസ്തകത്തിന്റെ വിജയത്തിന് ശേഷം, സ്ത്രീകളുടെ ആരോഗ്യത്തെയും ഹോർമോൺ മാറ്റങ്ങളെയും കുറിച്ച് ബോധവൽക്കരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം എഴുതിയതെന്നു ലെന വ്യക്തമാക്കി. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: 'Womenopause'; ലെനയുടെ പുതിയ പുസ്തകം ജൂണിൽ
Watch full video of KLF discussion titled Womenopause: Hot Flushes, Cold Silence