Literature Talks

വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍!; കെഎല്‍എഫില്‍ പ്രകാശ് രാജും ജോസി ജോസഫും / വീഡിയോ കാണാം


മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ചോദ്യം ചെയ്യപ്പെടുകയാണ്. അധികാരത്തിലുള്ളവര്‍ നിയമത്തെ ദുരുപയോഗം ചെയ്ത് ഇവരെയൊക്കെ ഉപദ്രവിക്കുകയാണ്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026-ൽ "വിയോജിപ്പുകൾ കുറ്റകരമാകുമ്പോൾ! എതിർപ്പിന്റെ സ്വരത്തിനു ആരെല്ലാം തടവിലാക്കപ്പെടുന്നു?" (Criminalising Dissent! Who Gets Locked Up for Speaking Out?) എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് പ്രകാശ് രാജ് രൂക്ഷവിമർശനം ഉയര്‍ത്തിയത്. ​മാധ്യമങ്ങളും ജുഡീഷ്യറിയും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ് ആയിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: 'വിയോജിപ്പുകളെ ക്രിമിനൽ കുറ്റമാക്കുന്നത് ജനാധിപത്യത്തിന് ഭീഷണി';പ്രകാശ് രാജ്

Prakash Raj in conversation with with Josy Joseph about the Elements of Autocracy within Indian Democracy.


Related Articles