Literature Talks

“കാണാത്ത ലോകങ്ങൾ”: "ഞാൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നത്....' - സന്തോഷ് ജോർജ് കുളങ്ങര / വീഡിയോ


കെഎൽഎഫ് അവസാന ദിനം എഴുത്തോല വേദിയിൽ നടന്ന “കാണാത്ത ലോകങ്ങൾ” എന്ന സെഷൻ. ഷെഫ് സുരേഷ് പിള്ള മോഡറേറ്ററായ സെഷനിൽ സന്തോഷ് ജോർജ് കുളങ്ങര അനുഭവങ്ങൾ പങ്കുവെച്ചു. താൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നത് ഇന്ത്യയുടെ ഉൾനാടൻ കാഴ്ചകളാണെന്നും റസ്റ്റോറന്റുകൾ ഒഴിവാക്കി വഴിയോര ഭക്ഷണശാലകളെയാണ് ആഹാരത്തിനായി ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ നാടിന്റെയും തനതു സംസകാരത്തെ അനുവച്ചറിയാനും ഇതിലൂടെ കഴിയും. ഇന്ത്യൻ സംസ്കാരത്തിലെ നാനാതത്വവും ഭൂപ്രകൃതിയുടെ വ്യത്യസ്തതകളും തന്നെ യാത്രകൾക്ക്ആവേശ ഭരിതനാക്കുന്നുവെന്നും ഈ സെഷനിൽ അദ്ദേഹം പറഞ്ഞു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: "ഞാൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നത്" - സന്തോഷ് ജോർജ് കുളങ്ങര

Watch full video of the KLF discussion "Unseen Worlds": Santosh George Kulangara in conversation with Chef Suresh Pillai


Related Articles