കെഎൽഎഫ് അവസാന ദിനം വി സെൽവകുമാർ, റിയാസ് കോമു, മുഹമ്മദ് എ എന്നിവർ പങ്കെടുത്ത കഥ വേദിയിൽ നടന്ന സംവാദം. സി എസ് വെങ്കിടേശ്വരൻ ആയിരുന്നു മോഡറേറ്റർ. Sites of Archeology and Museums? എന്നതായിരുന്നു കെഎൽഎഫ് വേദിയിലെ ചർച്ചാവിഷയം.
പുരാവസ്തു ഗവേഷണ കേന്ദ്രങ്ങളും മ്യൂസിയങ്ങളും, സമൂഹങ്ങൾക്ക് അവരുടെ ഭൂതകാലത്തെ മനസ്സിലാക്കുന്നതിലും ഭാവിയെ രൂപപ്പെടുത്തുന്നതിലും അതിലൂടെ വർത്തമാന കാലത്തെ നിർവചിക്കുന്നതിലും സ്വാധീനം ചെലുത്തുന്നു. അവ വെറും ചരിത്രം സംഭരിക്കുന്ന നിക്ഷേപ കേന്ദ്രങ്ങളല്ലെന്നും മറിച്ച് പൈതൃകം രൂപപ്പെടുത്തുകയും പൊതുസ്മൃതിയെ സ്വാധീനിക്കുകയും ചെയ്യുന്ന ഇടങ്ങളാണെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
Check out the full video of the KLF session where V. Selvakumar, Riyas Komu, and Mohamed A chat with C. S. Venkiteswaran about heritage, public memory, and the ways the past is understood in today’s context.