Literature Talks

ദേശീയ വിദ്യാഭ്യാസ നയം: അക്കാദമിക സ്വാതന്ത്രത്തിന്റെ അതിർവരമ്പുകളെവിടെ / വീഡിയോ


ദേശീയ വിദ്യാഭ്യാസ നയത്തിൽ അക്കാദമിക സ്വാതന്ത്രത്തിന്റെ അതിർവരമ്പുകളെവിടെ എന്ന വിഷയത്തില്‍ കെഎല്‍എഫ് 2026ല്‍ നടന്ന ചര്‍ച്ച ശ്രദ്ധേയമായി. കെ.ടി കുഞ്ഞിക്കണ്ണൻ, ഡോ കെ. എൻ അജോയ്കുമാർ, ആർ.കെ ജയപ്രകാശ്, നടേശൻ എം.ടി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡോ. കെ.എം. ഷെരീഫ് ആയിരുന്നു മോഡറേറ്റർ. പുതിയ വിദ്യാഭാസ നയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അനേകം വാദഗതികൾ ചർച്ചയിൽ ഉയർന്നു വന്നു. വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികളും പരിഷ്കരണങ്ങളുടെ പ്രായോഗികതയും സംവാദത്തിൽ ചർച്ചയായി. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: ദേശീയവിദ്യാഭ്യാസനയം: അക്കാദമിക സ്വാതന്ത്ര്യത്തിന്റെ അതിരുകളെവിടെ?


Related Articles