കെഎല്‍എഫ് ഒൻപതാം പതിപ്പിന്റെ ആദ്യ ദിനം 'എഴുത്തോല' വേദിയിൽ നടന്ന ബെന്യാമിൻ, ഗോകുൽ പിള്ള, ഋഷികേശ് ഭാസ്കരൻ എന്നിവർ പങ്കെടുത്ത സംവാദം. നീരജ് പി എം ആയിരുന്നു മോഡറേറ്റർ. 'സാഹിത്യം, സിനിമ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ AI വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചായിരുന്നു 'നിർമ്മിത കല: എവല്യൂഷൻ ഓഫ് സ്റ്റോറി ടെല്ലിംഗ്' എന്ന പേരിൽ നടന്ന ഈ സെഷൻ ചർച്ച ചെയ്തത്. അക്ഷരങ്ങളിൽ നിന്ന് ദൃശ്യങ്ങളിലേക്ക്, വിശദാംശങ്ങളുടെ പ്രാധാന്യം, നിർമ്മിത ബുദ്ധിയുടെ പുനരാവിഷ്കാരം, സിനിമ നിർമാണത്തിലെ വിപ്ലവകരമായ വികാസം, ഡിജിറ്റൽ സാക്ഷരത, റോബോട്ടിക്സും എഐയും എന്നീ വിഷയങ്ങളും ചർച്ചയായി. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: നിർമ്മിത ബുദ്ധിയും കഥാഖ്യാനങ്ങളുടെ ഭാവിയും
Watch the full video of the discussion titled 'Artificial Art: The Evolution of Storytelling' that took place during the ninth edition of the Kerala Literature Festival.