Literature Talks

ഞാൻ ജീവിച്ച യക്ഷിക്കഥ; കെ ആർ മീര സംസാരിക്കുന്നു / വീഡിയോ കാണാം


രാഷ്ട്രീയം എഴുത്തിലൂടെ പ്രകടമായി തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന എഴുത്തുകാരിയാണ് കെ ആർ മീര. അവരുടെ കഥകളും കഥാപാത്രങ്ങളും വായനക്കാർക്ക് അപരിചിതരാവാൻ വഴിയില്ല. കാരണം മീരയുടെ എഴുത്തുകൾ സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ്. അത്തരത്തിൽ സമകാലീന ഇന്ത്യയുടെ നേർചിത്രമാണ് മീരയുടെ ഏറ്റവും പുതിയ നോവൽ കലാച്ചി. കെഎൽഎഫ് 2026 ന്റെ വേദി കഥയിൽ, കലാച്ചി പിന്നിട്ട എഴുത്തിന്റെ വഴികളായിരുന്നു കഥാകാരി പങ്കുവച്ചത്. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: കലാച്ചി എഴുതാൻ അസമിൻ്റെ സാമൂഹിക രാഷ്ട്രിയ ചരിത്രത്തെക്കുറിച്ച് വലിയ പഠനം നടത്തി: കെ ആർ മീര

Watch the full video of KR Meera discussing her new novel Kalachi and the circumstances that inspired her to write it at KLF 2026.


Related Articles