2026 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിനം വേദി രണ്ട് തൂലികയിൽ നടന്ന Still in the game എന്ന സെഷനിൽ പ്രശസ്ത ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയും sports scribes എന്ന ജേർണലിന്റെ സഹസ്ഥാപകനായ വിനീത് കൃഷ്ണനും പങ്കെടുത്തു. തന്റെ ടെന്നീസ് ജീവിതത്തെ പറ്റിയും, അദ്ദേഹം ആദ്യകാലങ്ങളിൽ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചും ബൊപ്പണ്ണ സംസാരിച്ചു. ഭാവി തലമുറയ്ക്കുവേണ്ടി ഇന്ത്യൻ കായിക രംഗത്തുവരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: ഓരോ മത്സരവും ഓരോ അവസരങ്ങളായാണ് കാണുന്നത്: രോഹന്‍ ബൊപ്പണ്ണ
Watch the full video of the KLF session “Still in the Game,” featuring Indian tennis player Rohan Bopanna in a conversation with Dr. Vineeth Krishnan.