കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ, മനസുതൊട്ട മനുഷ്യരെക്കുറിച്ച് ഹൃദയപൂർവ്വം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജോസഫ് അന്നംകുട്ടി ജോസ്, ഷിനോദ് സവാരി, പിഎംഎ ഗഫൂർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അശ്വതി ശ്രീകാന്ത് ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ. "ആദ്യത്തെ ചിന്തയെ കണ്ണടച്ച് വിശ്വസിക്കരുത്, രണ്ടാം കാഴ്ചയ്ക്ക് പ്രാധാന്യം നൽകുക" എന്ന് ജോസഫ് അന്നംകുട്ടി ജോസ് അഭിപ്രായപ്പെട്ടു. കാലം മാറുംതോറും തൻ്റെ ചിന്താഗതിയിൽ ഉണ്ടാകുന്ന മാറ്റത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇ സെഷന്റെ വീഡിയോ കാണാം:
ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: "ആദ്യത്തെ ചിന്തയെ കണ്ണടച്ച് വിശ്വസിക്കരുത്, രണ്ടാം കാഴ്ചയ്ക്ക് പ്രാധാന്യം നൽകുക": ജോസഫ് അന്നംകുട്ടി ജോസ്