ഇന്ത്യൻ ദേശീയതയുടെ ചരിത്രത്തെ, അതിലെ സംഘർഷങ്ങളെയും വൈരുധ്യങ്ങളെയും ആഴത്തിൽ രേഖപ്പെടുത്തിയ രണ്ട് ഗാനങ്ങളാണ് ദേശീയ ഗാനമായ ജനഗണമനയും, ദേശീയ ഗീതമായ വന്ദേമാതരവും. എഴുതപ്പെട്ട കാലം മുതൽ ഇന്ന് വരേയ്ക്കും ഒരുപാട് ചർച്ചകൾക്കും ആലോചനകൾക്കും ഈ ഗാനങ്ങൾ വഴിതുറന്നിട്ടുണ്ട്. 'വന്ദേമാതരം, ജനഗണമന: രണ്ടുഗാനങ്ങളും ഇന്ത്യൻ ദേശീയതയും' എന്ന വിഷയത്തിൽ കെഎൽഎഫ് ഒൻപതാം പതിപ്പിൽ നടന്ന സംവാദം. സെഷനിൽ സുനിൽ പി ഇളയിടം സ്പീക്കറും പി എൻ ഗോപികൃഷ്ണൻ മോഡറേറ്ററും ആയിരുന്നു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: വന്ദേ മാതരം, ജനഗണമന: രണ്ട് ഗാനങ്ങളും ഇന്ത്യൻ ദേശീയതയും
Watch the full video of the KLF panel discussion on Vande Mataram and Jana Gana Mana: Two Songs and Indian nationalism.