Literature Talks

നിരാശയുടെ കനലിനും അതിക്രമത്തിന്റെ അഗ്നിക്കുമിടയിലെ സൂക്ഷ്മരേഖ: ഇങ്കോ ഷൂള്‍സെയും ബാബു തളിയാത്തും / വീഡിയോ


കേരള സാഹിത്യോത്സവം (കെഎൽഎഫ്) 2026ന്റെ മൂന്നാം ദിവസം ഗ്രന്ഥം സ്റ്റേജിൽ ചരിത്രവും ആശയധാരയും മനുഷ്യ മനസ്സും തമ്മിലുള്ള സൂക്ഷ്മബന്ധത്തെ ആഴത്തിൽ പരിശോധിച്ചൊരു സെഷനായിരുന്നു "The thin line between despair and extremism" എന്ന വിഷയത്തിൽ ഇങ്കോ ഷൂള്‍സെയും ബാബു തളിയാത്തും തമ്മിൽ നടന്ന സംവാദം. സ്വാതി ആചാര്യ മോഡറേറ്ററായ ഈ സെഷനിൽ ഷൂള്‍സെയുടെ കൃതിയുടെ മലയാളം പരിഭാഷയായ "നീതിമാന്മാരായ ഘാതകർ" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനാവും നടന്നു. ജർമ്മൻ സാഹിത്യത്തെ മലയാള വായനക്കാർക്കു മുന്നിൽ അവതരിപ്പിച്ച ഈ സംവാദത്തിന്റെ പൂർണ്ണ രൂപം കാണാം.

Watch the full video of the KLF discussion, “The Thin Line Between Despair and Extremism,” featuring Ingo Schulze and Babu Thaliath, and moderated by Swati Acharya.


Related Articles