Literature Talks

രത്നങ്ങളുടെ ചരിത്രവും നിഗൂഢതയുമായി ഹെലൻ മോൾസ്‌വർത്ത് /വീഡിയോ


കെഎൽഎഫ് മൂന്നാം ദിനം ഗ്രന്ഥം വേദിയിൽ നടന്ന സംവാദം. The History and Mystery of Gems across Times എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ ഹെലൻ മോൾസ്‌വർത്ത്, അരുന്ധതി ഘോഷ് എന്നിവർ പങ്കെടുത്തു. അമേരിക്കൻ കണ്ടംപററി ആർട്ടിന്റെ ക്യൂറേറ്ററാണ് ലോസ് ഏഞ്ചൽസിൽ താമസിക്കുന്ന ഹെലൻ ആനി മോൾസ്‌വർത്ത്. 2014 മുതൽ 2018 വരെ, ലോസ് ഏഞ്ചൽസിലെ ദി മ്യൂസിയം ഓഫ് കണ്ടംപററി ആർട്ടിന്റെ (MOCA) ചീഫ് ക്യൂറേറ്ററായിരുന്നു. ഹെലൻ മോൾസ്‌വർത്ത്, അരുന്ധതി ഘോഷുമായി സംവദിച്ച ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

Watch the full video of the KLF session “The History and Mystery of Gems Across Times,” featuring acclaimed filmmaker Helen Molesworth in conversation with Arundhati Ghosh.


Related Articles