KLF ഒൻപതാം പതിപ്പിൽ 'എഴുത്തോല' വേദിയിൽ നടന്ന സംവാദം. 'സഞ്ചാരം: ഉള്ളുതൊട്ട ദേശങ്ങൾ' എന്ന വിഷയത്തിൽ സന്തോഷ് ജോർജ് കുളങ്ങരയും ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തും തമ്മിലുള്ള സംഭാഷണം. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
Watch full video of the discussion titled 'Travelling: Lands That Touched the Heart' took place on the second day of the ninth edition of KLF.