Literature Talks

കുട്ടികളുടെ കുറ്റകൃത്യങ്ങൾ - ആരാണ് പ്രതികൾ? വീഡിയോ കാണാം


KLF ഒൻപതാം പതിപ്പിന്റെ രണ്ടാം ദിനം വേദി നാല് 'കഥ'യിൽ നടന്ന സംവാദം. "കുട്ടികളുടെ കുറ്റകൃത്യങ്ങൾ - ആരാണ് പ്രതികൾ?" എന്നതായിരുന്നു ചർച്ചാവിഷയം. അഭിരാമി ഇ മോഡറേറ്റർ ആയിരുന്ന സംവാദത്തിൽ എ.കെ. അബ്ദുൽ ഹകീം, ഡോ. റഹീമുദ്ധീൻ, അശ്വതി ശ്രീകാന്ത് എന്നിവർ പങ്കെടുത്തു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

A discussion on “Crimes Committed by Children: Who Are the Culprits?” was held on the second day of the ninth edition of KLF at Venue Four, Katha.


Related Articles