എഴുതുമ്പോൾ സർഗ്ഗാത്മകമായ സ്വാതന്ത്ര്യവും മാനസിക സമാധാനവും നിലനിർത്താൻ സൃഷ്ടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സൽമാൻ റുഷ്ദി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ എഴുത്തുകാരിയും എഡിറ്ററുമായ മാനസി സുബ്രഹ്മണ്യവുമായി നടന്ന ചർച്ചയിലാണ് ഇക്കാര്യം റുഷ്ദി വ്യക്തമാക്കിയത്. എഴുതുമ്പോൾ മാധ്യമങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും, സർഗ്ഗാത്മകമായ സ്വാതന്ത്ര്യവും മാനസിക സമാധാനവും നിലനിർത്താൻ സൃഷ്ടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വീഡിയോ കാണാം:
സൽമാൻ റുഷ്ദി പങ്കെടുത്ത സെഷൻ്റെ ചുരുക്കം വായിക്കാം: എഴുതുമ്പോൾ മാധ്യമങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് സൽമാൻ റുഷ്ദി
Thoughtful and easy-flowing conversation at KLF where Salman Rushdie talks about writing, imagination, humour, freedom of thought and why stories matter,especially in difficult times.