മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്ത് കെഎൽഎഫ് 2026. കെഎൽഎഫ് രണ്ടാം ദിനം അക്ഷരം വേദിയില്‍ നടന്ന “കാടരികിലെ ജീവിതം - മനുഷ്യ–വന്യജീവി സംഘർഷത്തിനപ്പുറം” എന്ന സെഷനിൽ - ഡോ. അരുൺ സക്കറിയ, സണ്ണി പൈക്കട, വൈ മുഹമ്മദ് അൻവർ എന്നിവർ പങ്കെടുത്തു. സെഷൻ നയിച്ചത് ബാബു രാമചന്ദ്രൻ ആയിരുന്നു. വന്യജീവി ആക്രമണങ്ങൾ മൂലമുള്ള മരണങ്ങൾ കുറയ്ക്കുക, കർഷകരുടെ ദുരിതങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുക, 'മിഷൻ സർപ്പ', 'മിഷൻ ഫുഡ് ഫോർഡർ വാട്ടർ', സോളാർ ഫെൻസിങ്, നഷ്ടപരിഹാര തുകയുടെ അപര്യാപ്തത എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങൾ സെഷനിൽ ചർച്ചയായി. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
Watch full video of the KLF discussion titled “Life on the Edges- Moving Beyond man-animal Conflict.”