കെഎൽഎഫ് ആദ്യദിനം കഥയുടെ വേദിയിൽ നടന്ന സംവാദം. 'മലയാളത്തിലെ ഇക്കോ ഫിക്ഷനുകൾ' എന്നതായിരുന്നു സംവാദ വിഷയം. അംബികാസുതൻ മാങ്ങാട്, സോണിയ റഫീഖ്, ജോഷിൽ എന്നിവർ പങ്കെടുത്ത സംവാദത്തിൽ ഷബ്‌ന മറിയം ആയിരുന്നു മോഡറേറ്റർ. പരിഥിതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം പ്രമേയമായി വരുന്ന രചനകളും സുസ്ഥിര വികസനത്തിന്റെ ആവശ്യകതയും സെഷനിൽ ചർച്ചയായി. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
Check out the full video of the panel discussion on ''Eco-fictions in Malayalam'' held at KLF 2026.