Literature Talks

ആനന്ദപ്പരപ്പ്: സന്തോഷങ്ങൾ പലകാലങ്ങൾ / വീഡിയോ കാണാം


'ആനന്ദം' എന്നത് ഓരോ മനുഷ്യനും വ്യത്യസ്തമാണ്. നാം ആനന്ദം കണ്ടെത്തുന്ന വ്യക്തികളിലോ പ്രവർത്തികളിലോ സന്ദർഭങ്ങലിലോ അല്ല മറ്റുള്ളവർ ആനന്ദം കണ്ടെത്തുന്നത്. എഴുത്തിലേക്ക് വരുമ്പോൾ ഓരോ എഴുത്തുകാരനും ആനന്ദം കണ്ടെത്തുന്നത് പല രീതികളിലാണ്. അത്തരത്തിൽ ആനന്ദങ്ങളെ ചർച്ച ചെയ്യുന്ന വേദി ആയിരുന്നു കഥ. ഇവിടെ തങ്ങളുടെ ആനന്ദം പങ്ക് വെച്ചത് മലയാളത്തിലെ മൂല്യമുള്ള എഴുത്തുകാരൻ സന്തോഷ്‌ ഏച്ചിക്കാനം, സി എസ് ചന്ദ്രിക, പി വി ഷാജി കുമാർ, താഹ മാടായി ഒപ്പം ഏകോപനത്തിനായി ബിപിൻ ചന്ദ്രനും. കെഎൽഎഫ് 2026-ന്റെ വേദിയിൽ ആനന്ദപ്പരപ്പ്: സന്തോഷങ്ങൾ പലകാലങ്ങൾ എന്ന വിഷയത്തിൽ നടന്ന സംവാദം. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

Watch the full video of the discussion on happiness held at the Kerala Literature Festival.


Related Articles