കേരള സാഹിത്യോത്സവം നോവൽ മത്സരം; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

Literature News

കേരള സാഹിത്യോത്സവം നോവൽ മത്സരം; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കേരള സാഹിത്യോത്സവം നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ആറ് പേരാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.

അശ്വതി കെ എസ് എഴുതിയ അനോലഖി, പി. അയ്യപ്പദാസ് എഴുതിയ നക്ഷത്രങ്ങൾ സാക്ഷി, രാധാകൃഷ്ണൻ നാരായണൻ എഴുതിയ ചിത്രലേഖയുടെ അടയാളങ്ങൾ, പ്രഭാ സക്കറിയാസ് എഴുതിയ മാനവികമരണാനന്തരം ഗാഥ, മേഘ്ന കെ. എഴുതിയ എറാട്ട്, മനു കെ സാജൻ എഴുതിയ ഗാനിമീഡ് എന്നീ നോവലുകളാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. 350 ല്‍ അധികം നോവലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പട്ട ആറ് പേരുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ - പ്രഭാ സക്കറിയാസ്, രാധാകൃഷ്ണന്‍ നാരായണന്‍, മേഘ്‌ന കെ., മനു കെ സാജന്‍, പി. അയ്യപ്പദാസ്, അശ്വതി കെ. എസ്.
ചുരുക്കപ്പട്ടികയിൽ ഇടം നേടിയ - പ്രഭാ സക്കറിയാസ്, രാധാകൃഷ്ണന്‍ നാരായണന്‍, മേഘ്‌ന കെ., മനു കെ സാജന്‍, പി. അയ്യപ്പദാസ്, അശ്വതി കെ. എസ്.

Related Articles