വല്യമ്മച്ചി
മഹാവൃത്തിക്കാരി.
പുലര്‍ച്ചെയെണീറ്റ്
കട്ടന്‍ അനത്തി
സകലരുടേം
കട്ടിന്‍ കാല്‍ക്കല്‍ വെച്ച്
മുറ്റം തൂക്കാന്‍ പോകും.
മുറ്റം തൂത്ത്, പറമ്പ് തൂത്ത്
വീടിന്‍ ഇടവഴി ചെന്നുതൊടും
പൊതുവഴിയും തൂത്ത്
തിരികെ വരും...

വല്യമ്മച്ചി
മഹാവൃത്തിക്കാരി.
പുലര്‍ച്ചെയെണീറ്റ്
കട്ടന്‍ അനത്തി
സകലരുടേം
കട്ടിന്‍ കാല്‍ക്കല്‍ വെച്ച്
മുറ്റം തൂക്കാന്‍ പോകും.
മുറ്റം തൂത്ത്, പറമ്പ് തൂത്ത്
വീടിന്‍ ഇടവഴി ചെന്നുതൊടും
പൊതുവഴിയും തൂത്ത്
തിരികെ വരും...