കുളിയിടം

Let Us Read

കുളിയിടം


കാക്കയ്ക്കു കൊക്കിന്നൊപ്പം
കുളിക്കാനാവും കുളം
കാക്കുവാൻ കടവത്ത്
കാത്തിരിക്കുന്നൂ രാവ്

കൊക്കാകാൻ കൊതിക്കുന്ന
കാക്കകൾക്കാണോ പഞ്ഞം?!
കാക്കയെപ്പോലാം കൊക്കി -
ന്നൊട്ടുമില്ലല്ലോ ദണ്ഡം!


Related Articles