കവിത വെച്ചുണ്ടാക്കി വിളമ്പാൻ
ഒരു പിടി വാക്കേ
ദൈവം അളന്നു തരാറുള്ളു.
ഇന്ന് അനുവദിച്ചത്
ഒരു നുള്ളെടുത്ത് പാകം ചെയ്യാൻ
ഓർമ്മപ്പിശകാകാം എന്നു കരുതി
ഒരു പിടി വാക്ക് തന്നെയെടുത്ത്
കവിത ചമച്ചു.

കവിത വെച്ചുണ്ടാക്കി വിളമ്പാൻ
ഒരു പിടി വാക്കേ
ദൈവം അളന്നു തരാറുള്ളു.
ഇന്ന് അനുവദിച്ചത്
ഒരു നുള്ളെടുത്ത് പാകം ചെയ്യാൻ
ഓർമ്മപ്പിശകാകാം എന്നു കരുതി
ഒരു പിടി വാക്ക് തന്നെയെടുത്ത്
കവിത ചമച്ചു.