സെഡോറ നോവൽ മത്സരം 2025: പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

KLF

സെഡോറ നോവൽ മത്സരം 2025: പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു


ഡി സി ബുക്‌സിൻറെ പ്രസാധക സംരംഭമായ ‘സെഡോറ’ നോവൽ മത്സരത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അനുജിത് ശശിധരൻ രചിച്ച “1926@കോട്ടയം അഥവാ നിവാതകവചകാലകേയവധം’’ എന്ന കഥയാണ് ഒന്നാം സ്ഥാനത്തിനർഹമായത്. രണ്ടാം സ്ഥാനം നിഖിൽ മണാശേരി രചിച്ച “കടമ്പ്ര അംശം’’ എന്ന കൃതിക്ക് ലഭിച്ചു. ശ്രീനി ഇളയൂർ രചിച്ച “മിസ്റ്റി’’ എന്ന നോവലിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്.

മത്സരത്തിൽ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരും അവരുടെ കൃതികളും വേദിയിൽ പ്രഖ്യാപിച്ചു. കൃതിയുടെ പേരും എഴുത്തുകാരുടെ പേരുകളും യഥാക്രമം ചേർക്കുന്നു.

1. നാഗസ്വസ്തിക – ആതിര സേതു

2. 1926@കോട്ടയം അഥവാ നിവാതകവചകാലകേയവധം – അനുജിത്ത് ശശിധരൻ


Related Articles