ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേചർ ഫെസ്റ്റിവലിലേക്കുള്ള (KLF) രജിസ്ട്രേഷൻ ആരംഭിച്ചു.
KLF-ന്റെ പത്താം എഡിഷൻ 2027 ജനുവരി 21 മുതൽ 24 വരെ കോഴിക്കോട് ബീച്ചിൽ വച്ച് നടക്കും. ആതിഥേയരാഷ്ട്രം ഓസ്ട്രേലിയയാണ്. രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
Link: https://keralaliteraturefestival.com/delegate-registration
