ഒരു ദേശത്തിന്റെ കഥ- എസ്. കെ. പൊറ്റെക്കാട്ട് KLF 2024

KLF

ഒരു ദേശത്തിന്റെ കഥ- എസ്. കെ. പൊറ്റെക്കാട്ട് KLF 2024


KLF 2024- ൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) 'ഒരു ദേശത്തിന്റെ കഥ- എസ്. കെ. പൊറ്റെക്കാട്ട്' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കെ പി മോഹനനും അശോകൻ ചരുവിലും നടത്തിയ സംഭാഷണം.

എസ്. കെ. പൊറ്റെക്കാട്ടിന്റെ എഴുത്തിന്റെ ഭാഷ, ശൈലി, സവിശേഷതകൾ, കഥാപാത്രത്തിന്റെ പ്രത്യേകതകൾ തുടങ്ങിയവയാണ് ഈ സംഭാഷണത്തിന്റെ പ്രധാന വിഷയങ്ങൾ.


Related Articles