മലയാളികളും പുസ്തകങ്ങളും| KLF 2023

KLF

മലയാളികളും പുസ്തകങ്ങളും| KLF 2023


KLF 2023- ൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) 'മലയാളികളും പുസ്തകങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി സുനിൽ പി. ഇളയിടവും പി കെ രാജശേഖരനും നടത്തിയ സംഭാഷണം.

കേരളത്തിന്റെ ആധുനിക സാമൂഹിക നിർമ്മിതിയിൽ പുസ്തകങ്ങളും അച്ചടിയും വഹിച്ച പങ്ക്, പുസ്തകങ്ങളുടെ വൈകാരിക ലോകം, വിവർത്തനത്തിന്റെ കടന്നുവരവ് തുടങ്ങിയവയാണ് ഈ സംഭാഷണത്തിന്റെ പ്രധാന വിഷയങ്ങൾ.


Related Articles