മണ്ണിനടിയിലെ കേരളം: ഞെട്ടിക്കുന്ന സത്യങ്ങൾ

KLF

മണ്ണിനടിയിലെ കേരളം: ഞെട്ടിക്കുന്ന സത്യങ്ങൾ


2026-ൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) 'കേരളം ആർക്കിയോളജിയും മ്യൂസിയവും' എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. ഡോ. വി സെൽവകുമാർ, റിയാസ് കോമു, മുഹമ്മദ് എ, സി.എസ് വെങ്കിടേശ്വരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആർക്കിയോളജിയുടെ ഉത്ഭവത്തെക്കുറിച്ചും, ടൂറിസം, ഹെറിറ്റേജ് വിദ്യാഭ്യാസം, മ്യൂസിയം, ആർക്കിയോളജി ഫോട്ടോഗ്രഫി, ഹെറിറ്റേജ് മാനേജ്മെൻ്റ് പോളിസിയുടെ പ്രാധാന്യം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിച്ചു. കേരളത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും കേരളത്തിൽ ലോക പൈതൃക പദവിയുള്ള ഒരു കേന്ദ്രം വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും ഈ സംവാദം മുന്നോട്ടുവെക്കുന്നു.

Summary: What role do archaeological sites and museums play in shaping history today? In this KLF session, V. Selvakumar, Riyas Komu, and Mohamed A, in conversation with C. S. Venkiteswaran, discuss heritage, public memory, and how the past is interpreted in the present.


Related Articles