2018- ൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) 'ജൂതകേരളം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംഭാഷണത്തിൽ ജോർജ് മേനാച്ചേരി, ഡോ. അബ്രഹാം ബെൻഹർ, ബോണി തോമസ് എന്നിവർ പങ്കെടുത്തു. കേരളത്തിൽ ജൂതന്മാരുടെ ആഗമനത്തെക്കുറിച്ചും ചരിത്രം, ഭാഷ, സംസ്കാരം, ആഹാരരീതി എന്നിവയെക്കുറിച്ചും ഈ സംവാദത്തിൽ സംസാരിക്കുന്നു.
