എഴുത്തും നിലപാടുകളും|KLF 2025

KLF

എഴുത്തും നിലപാടുകളും|KLF 2025


KLF 2025- ൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) 'എഴുത്തും നിലപാടുകളും' എന്ന വിഷയത്തെ ആസ്പദമാക്കി കെ. ആർ. മീരയും ഷൈനി ആന്റണിയും നടത്തിയ സംഭാഷണം.

കെ. ആർ. മീരയുടെ പുസ്തകങ്ങൾ, കൃതികളുടെ പിറവി, കഥാപാത്രങ്ങളുടെ സവിശേഷതകൾ, എഴുത്തിന്റെ രീതി തുടങ്ങിയവയാണ് ഈ സംഭാഷണത്തിന്റെ പ്രധാന വിഷയങ്ങൾ.


Related Articles