എഴുത്തുകാരും മതേതരനിലപാടുകളും |e-KLF-2021

KLF

എഴുത്തുകാരും മതേതരനിലപാടുകളും |e-KLF-2021


ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) തന്നെയാണ് 2021 ജനുവരിയിൽ ഇ-കെ എൽ എഫിലൂടെ (e-KLF) ഏഷ്യയിലെ ആദ്യത്തെ ഡിജിറ്റൽ സാഹിത്യോത്സവവും സംഘടിപ്പിച്ചത്. സാഹിത്യത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള നിരവധി ഗഹനമായ ചർച്ചകൾ ഇ-കെ എൽ എഫിനെ സമ്പന്നമാക്കി.

'എഴുത്തുകാരും മതേതരനിലപാടുകളും' എന്ന വിഷയത്തിൽ സക്കറിയ, ഇ സന്തോഷ് കുമാർ, ഡോ. എം സി അബ്ദുൽ നാസർ എന്നിവർ ഇ കെ എൽ എഫിൽ നടത്തിയ സംഭാഷണം ഇപ്പോഴും ഏറെ പ്രസക്തമാണ്.

Summary: In E-KLF 2021, Zachariya and E Santhoshkumar discuss about writers and secularism.


Related Articles