എഴുത്തിലെ വിവരശേഖരണം| KLF 2020

KLF

എഴുത്തിലെ വിവരശേഖരണം| KLF 2020


2020-ൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) 'എഴുത്തിലെ വിവരശേഖരണം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ കെ പി രാമനുണ്ണി, വി ജെ ജെയിംസ്, എസ് ഹരീഷ്, സംഗീത ശ്രീനിവാസൻ, വി കെ ജോബിഷ് എന്നിവർ പങ്കെടുത്തു. എഴുത്തിലെ വിവരശേഖരണം, അത് പ്രയോഗിക്കേണ്ട രീതി തുടങ്ങിയവയാണ് ഈ സംഭാഷണത്തിന്റെ പ്രധാന വിഷയങ്ങൾ.


Related Articles