വനിതകളും സംവരണവും

Interview

വനിതകളും സംവരണവും


സി. പി. ഐ (എം) പൊളിറ്റ് ബ്യൂറോ അംഗവും, മുൻ പാർലമെന്റ്‌ അംഗവുമായ ബൃന്ദാ കാരാട്ട് ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ രംഗത്തെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചും വനിതാ സംവരണ ബില്ലിനെക്കുറിച്ചും സംസാരിക്കുകയാണ്. 'ദ ന്യൂസ് മിനുറ്റി'ന്റെ എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രനാണ് ബൃന്ദയുമായി സംസാരിക്കുന്നത്

 


Related Articles