സാധാരണമനുഷ്യരുടെ സമരങ്ങൾ

Interview

സാധാരണമനുഷ്യരുടെ സമരങ്ങൾ


കോളമിസ്റ്റും എഴുത്തുകാരനുമാണ് പി. സായിനാഥ്. ഹിന്ദുവിന്റെ റൂറൽ എഡിറ്ററായ അദ്ദേഹത്തിന്റെ റിപ്പോർട്ടിംഗിന് രമൺ മഗ്സസെ അവാർഡ് ഉൾപ്പെടെ 40-ലധികം ആഗോള, ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. എവരിബഡി ലവ്‌സ് എ ഗുഡ് ഡ്രോട്ട് (1996) എന്ന പുസ്തകം വർഷങ്ങളായി ബെസ്റ്റ് സെല്ലർ ആയി തുടരുന്നു. ഗ്രാമീണ ഇന്ത്യ, ദാരിദ്ര്യം, അസമത്വം, ജാതി വിവേചനം, കർഷക പ്രതിഷേധങ്ങൾ എന്നിവയെക്കുറിച്ച് സായ്‌നാഥ് നിരന്തരം എഴുതാറുണ്ട്.

പത്രപ്രവർത്തകനും എഡിറ്ററുമായ കെ. എ. ഷാജി, പി സായിനാഥുമായി അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ലാസ്റ്റ് ഹീറോസിനെ കുറിച്ച് നടത്തിയ സംവാദം കെ. എൽ. എഫിൽ നടന്നു. പ്രമുഖ പത്രപ്രവർത്തക അനിതാ പ്രതാപിന്റെ ആമുഖത്തോടെയായിരുന്നു തുടക്കം.

കെ.എ. ഷാജി: താങ്കളുടെ ആദ്യ പുസ്തകമായ ''എവരിബഡി ലവ്‌സ് എ ഗുഡ് ഡ്രോട്ട്'' (1996) എന്ന പുസ്തകത്തിന് ശേഷം രണ്ടാമത്തെ പുസ്തകം ഇത്രയും നാൾ വൈകിയത് എന്താണ്?


Related Articles