യുദ്ധപർവ്വം, നാലാംദിവസം

Column

യുദ്ധപർവ്വം, നാലാംദിവസം


ദിവസാരംഭം ഒരു നേഴ്സിന്റെ ശബ്ദത്തിലായിരുന്നു.

“പ്രശാന്തിന്റെ കൂടെയുള്ളവർ...”

കൊട്ടിപ്പിടഞ്ഞ് എഴുന്നേറ്റുചെന്നപ്പോൾ അവർ എനിക്കുനേരെ ഒരു കുറിപ്പടി നീട്ടി. ഞാൻ അതുമായി കാസ്പിന്റെ (ആരോഗ്യ ഇൻഷുറൻസിൽ മരുന്ന് കിട്ടുന്നയിടം) ഫാർമസിയിലേക്ക് നടന്നു.

പുറത്ത് മഴപെയ്യുന്നുണ്ടായിരുന്നു.


Related Articles