1924 സെപ്തംബർ 27-ന് തോമസ്മൻ ദ മാജിക് മൗണ്ടൻ എഴുതി പൂർത്തിയാക്കി. താമസിയാതെ ജർമ്മനിയിൽ പ്രസിദ്ധീകരിച്ച നോവൽ, 1927-ൽ ഇംഗ്ലിഷിലും അധികം വൈകാതെ ലോകത്തിലെ മറ്റ് പ്രധാന ഭാഷകളിലും പരിഭാഷപ്പെടുത്തപ്പെട്ടു. നോവൽ ചലച്ചിത്രമായി. 2024 നവംബറോടെ മാജിക് മൗണ്ടൻ രചനയുടെ 100 വർഷം പൂർത്തിയാക്കിയിരിക്കുന്നു.
The experience of death must ultimately be the experience of life, or else it is only a wraith-Thomas Mann
