പ്രണയം നഷ്ടപ്പെട്ടാല്‍ പിന്നെ അവര്‍ വെറും മനുഷ്യരാണ്: അഖില്‍ പി ധര്‍മ്മജന്‍ | അഭിമുഖം

Book Corner

പ്രണയം നഷ്ടപ്പെട്ടാല്‍ പിന്നെ അവര്‍ വെറും മനുഷ്യരാണ്: അഖില്‍ പി ധര്‍മ്മജന്‍ | അഭിമുഖം


'റാം കെയര്‍ ഓഫ് ആനന്ദി' സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകം… റാമിന്റെയും അനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്.. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാം യുവതലമുറ നെഞ്ചോട് ചേര്‍ത്തു..ഈ പ്രണയ ദിനത്തില്‍ റാമിന്റെയും ആനന്ദിയുടെയും പ്രണയത്തെക്കുറിച്ചും സ്വന്തം പ്രണയ കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുകയാണ് എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജന്‍.

'റാം കെയര്‍ ഓഫ് ആനന്ദി'യിലെ പ്രണയം വളരെ വ്യത്യസ്തമാണ്. റാമിന്റെയും ആനന്ദിയുടെയും ഉള്ളിലുള്ള പ്രണയം തുറന്നുപറയുക എന്ന കൗതുകം അവസാന നിമിഷം വരെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്?


Related Articles