മത്തിയാസ്: പരമ്പരാഗത ആഖ്യാനരീതികളെ പൊളിച്ചെഴുതുന്ന നോവൽ

Book Review

മത്തിയാസ്: പരമ്പരാഗത ആഖ്യാനരീതികളെ പൊളിച്ചെഴുതുന്ന നോവൽ


Literature itself belongs to death, 
since language always gestures towards absence, silence, and 
what cannot be fully said.

                                                    -Maurice Blanchot

പേജുകൾ മറിക്കുമ്പോൾ വാറ്റുലായനിയുടെയും കുതിരവാറ്റിന്റെയും ജീർണിച്ച ശവങ്ങളുടെയും രൂക്ഷഗന്ധം. നാസാരന്ധ്രങ്ങളെ തരിപ്പിക്കുന്ന കീറ്റുകത്തിയുടെയും പൂട്ടുപത്രികയുടെയും ഞരങ്ങുന്ന ശബ്ദം. കാതുകളെ ത്രസിപ്പിക്കുന്ന ഒരു നോവൽ; എന്നാൽ ഒരിക്കൽപ്പോലും പാതിയിൽ വച്ചിറങ്ങാൻ അനുവാദമില്ല, ഓരോ നിമിഷവും മത്തിയാസും പോപ്പോയും ശരീരങ്ങളുടെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങും പോലെ നോവലിന്റെ ആഴങ്ങളിലേക്ക് ഒരജ്ഞാത ചേതന നമ്മെ വലിച്ചിഴയ്ക്കും.


Related Articles