"മൾബറി, എന്നോട് നിന്റെ ഡെയ്‌സിയെക്കുറിച്ച് പറയൂ"

Book Review

"മൾബറി, എന്നോട് നിന്റെ ഡെയ്‌സിയെക്കുറിച്ച് പറയൂ"


"നിന്നെ ഞാൻ സ്വതന്ത്രനാക്കുന്നു
എന്റെ സ്നേഹത്തിന്റെ
മൃദുലബന്ധനത്തിൽ നിന്ന്..
എന്റെ സ്വപ്‌നങ്ങളുടെ
നേർത്ത സൗമ്യതയിൽ നിന്ന്
എന്റെ വികാരങ്ങളുടെ
ഹിമ സ്‌നിഗ്ദ്ധതയിൽ നിന്ന്...
നിന്നെ.. ഞാൻ സ്വതന്ത്രനാക്കുന്നു... "

- ഡെയ്‌സി

കരിനീല പുറംചട്ടയിൽ പൊതിഞ്ഞ പുസ്തകത്തിനുള്ളിൽ നിന്നുമൊരു കവിത കണ്ടെടുത്ത നിമിഷം മുതൽ ആവർത്തിച്ചു വായിച്ചുകൊണ്ടിരുന്നു.

"മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ"


Related Articles