കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന്

Award

കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന്


2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന്. വിവിധ ഭാഷകളില്‍നിന്നായി 24 എഴുത്തുകാരാണ് പുരസ്‌കാരം നേടിയത്. ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരത്തിനര്‍ഹമായ കൃതി. 2022-ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണിത്. പ്രശസ്തിപത്രവും 50,000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം.


Related Articles