സൗത്ത് ഏഷ്യൻ ലിറ്ററേച്ചർ ഇൻ ട്രാൻസ്‍ലേഷൻ പ്രോജക്റ്റുമായി (SALT) സഹകരിച്ച്, ലോകമെമ്പാടുമുള്ള വിവർത്തകർക്ക് വേണ്ടി PEN Presents x SALT ചുരുക്കപ്പട്ടികയില്‍ ഇടം നേടി മലയാളത്തില്‍ നിന്ന് രണ്ട് വിവര്‍ത്തകര്‍.
എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴുവിൻ്റെ വിവർത്തനത്തിന് ജയശ്രീ കളത്തിലും വിവിധ എഴുത്തുകാരുടെ മലയാള കഥകളുടെ വിവര്‍ത്തന് എ.ജെ. തോമസുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ദക്ഷിണേഷ്യയിലെ ഏതെങ്കിലും ഭാഷയിൽ പ്രസിദ്ധീകരിച്ച കൃതികളുടെ വിവർത്തനങ്ങളാണ് സൗത്ത് ഏഷ്യൻ ലിറ്ററേച്ചർ ഇൻ ട്രാൻസ്‍ലേഷൻ പ്രോജക്ടിനായി തിരഞ്ഞെടുക്കുന്നത്.
