പെൻ പ്രെസെന്റ്സ് അവാർഡ് എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴു പരിഭാഷപ്പെടുത്തുന്ന ജയശ്രീ കളത്തിലിന്

Awards

പെൻ പ്രെസെന്റ്സ് അവാർഡ് എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴു പരിഭാഷപ്പെടുത്തുന്ന ജയശ്രീ കളത്തിലിന്


ഇംഗ്ലീഷ് പെൻ (PEN )-ഉം സൗത്ത് ഏഷ്യൻ ലിറ്ററേച്ചർ ഇൻ ട്രാൻസ്‌ലേഷൻ (SALT)-ഉം ചേർന്ന് നടത്തുന്ന PEN presents അവാർഡിന് ജയശ്രീ കളത്തിൽ പരിഭാഷപ്പെടുത്തുന്ന എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴുവിന്റെ സാമ്പിൾ പരിഭാഷ തെരഞ്ഞെടുക്കപ്പെട്ടു. ഒരു മലയാളപുസ്തകത്തിന് ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഹരീഷിന്റെ മൂന്നാമത്തെ നോവലായ പട്ടുനൂൽപ്പുഴു ഏകാകിയായ ഒരു കൗമാരക്കാരന്റെ ആന്തരികജീവിതത്തിന്റെ ഉള്ളുലയ്ക്കുന്ന ആഖ്യാനമാണ്.

പട്ടുനൂല്‍പ്പുഴു
എസ് ഹരീഷിന്‍റെ ഏറ്റവും പുതിയ നോവല്‍

എസ് ഹരീഷ്


Related Articles