പി. റഷീദ് ഖാൻ സ്മാരക സാഹിത്യ പുരസ്‌കാരം ഫർസാനയ്ക്ക്

Award

പി. റഷീദ് ഖാൻ സ്മാരക സാഹിത്യ പുരസ്‌കാരം ഫർസാനയ്ക്ക്


പി. റഷീദ് ഖാൻ സ്മാരക സാഹിത്യ പുരസ്‌കാരം ഫർസാനയ്ക്ക്

'അമ്മ മലയാളം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് പി. റഷീദ് ഖാൻ സ്മാരക സാഹിത്യ പുരസ്കാരം ഫർസാനയ്ക്ക്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഫർസാനയുടെ 'കിള' എന്ന നോവലിനാണ് ഇരുപതിനായിരം രുപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ലഭിച്ചിരിക്കുന്നത്.

മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തിൽ ഉണ്ടാവുന്ന അടിച്ചമർത്തലുകളും അവയ്ക്കെതിരേ പൊരുതി ജീവിതം കെട്ടിപ്പടുക്കുന്ന സേബ എന്ന യുവതിയുടെ ജീവിതവും പ്രമേയമാവുന്ന നോവലാണ് 'കിള'.

കിള
മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തിൽ ഉണ്ടാവുന്ന അടിച്ചമർത്തലുകളും അവയ്ക്കെതിരേ പൊരുതി ജീവിതം കെട്ടിപ്പടുക്കുന്ന സേബ എന്ന യുവതിയുടെ ജീവിതവും പ്രമേയമാവുന്ന നോവലാണ് കിള.

ഫര്‍സാന


Related Articles