എം മുകുന്ദന് കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്‌കാരം ലഭിച്ചു

Award

എം മുകുന്ദന് കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്‌കാരം ലഭിച്ചു


പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദന് ലഭിച്ചു. 25000 രൂപയടങ്ങുന്നതാണ് പുരസ്‌കാരം. കുഞ്ചൻ ദിനമായ മെയ്‌ അഞ്ചിന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് പുരസ്‌കാരം കൈമാറുന്നത്.


Related Articles