ക്രോസ്സ് വേഡ് ബുക് അവാർഡ്സ് 2025, ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Award

ക്രോസ്സ് വേഡ് ബുക് അവാർഡ്സ് 2025, ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


ക്രോസ്സ് വേഡ് ബുക് അവാർഡ്സ് 2025, ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എം മുകുന്ദന്റെ 'നിങ്ങള്‍' (വിവര്‍ത്തനം -നന്ദകുമാര്‍ കെ) മനോജ് കുറൂരിന്റെ 'നിലം പൂത്തുമലര്‍ന്ന നാള്‍' (വിവര്‍ത്തനം - ജെ.ദേവിക )എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകള്‍ ഉള്‍പ്പെടെ മൂന്ന് മലയാളം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ വിവര്‍ത്തന വിഭാഗത്തില്‍ പട്ടികയില്‍ ഇടംനേടി. ജിസ ജോസിന്റെ ' മുദ്രിത'യുടെ (വിവര്‍ത്തനം-ജയശ്രീ കളത്തില്‍) പരിഭാഷയും ലോങ്‌ലിസ്റ്റില്‍ സ്ഥാനം പിടിച്ചു.


Related Articles