സാഹിതീസഖ്യത്തിന്റെ എംപി പോൾ പുരസ്കാരം ആഷ് അഷിതയ്ക്ക്

Award

സാഹിതീസഖ്യത്തിന്റെ എംപി പോൾ പുരസ്കാരം ആഷ് അഷിതയ്ക്ക്


സാഹിതീസഖ്യത്തിന്റെ എംപി പോൾ പുരസ്കാരം ആഷ് അഷിതയ്ക്ക്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മുങ്ങാങ്കുഴി എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്.

മുങ്ങാങ്കുഴി
പുതിയ കഥയിലെ ബലിഷ്ഠസുന്ദരമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്‌കാരബോധത്തിൽ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ-പുരുഷ-മനുഷ്യവിനിമയങ്ങൾ. ശക്തമായ രാഷ്ട്രീയബോധം; തെളിഞ്ഞ, ദൃഢമായ എഴുത്ത്; വെടിപ്പുള്ള ഭാഷയുടെ ഊർജ്ജം; തന്മയത്വമുള്ള ലൈംഗികതാവിഷ്‌കാരങ്ങൾ. ആഷ് അഷിത ഉള്ളറിവോടെ പറയുന്ന സ്ത്രീ ചരിതങ്ങൾ പെണ്ണെഴുത്തല്ല, മായം ചേരാത്ത മനുഷ്യകഥാഖ്യാനങ്ങളാണ്. 'മുങ്ങാങ്കുഴി' യിലെ കഥകൾ ആഷ് അഷിതയെ പുതുകഥയുടെ മുൻപന്തിയിലേക്ക് എത്തിക്കുന്നു.

ആഷ് അഷിത


Related Articles