വി കെ ജി സ്മാരക സാഹിത്യ പുരസ്‌കാരം മേഘ്ന കെയ്ക്ക്

Award

വി കെ ജി സ്മാരക സാഹിത്യ പുരസ്‌കാരം മേഘ്ന കെയ്ക്ക്


വി കെ ജി സ്മാരക സാഹിത്യ പുരസ്‌കാരത്തിന് മേഘ്ന കെ അർഹയായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'എറാട്ട്' എന്ന നോവലിനാണ് അവാർഡ്.

Summary: V K G Memorial Literary Award for Meghna K


Related Articles