2026 ഇന്റർനാഷണൽ ബുക്കർ പ്രൈസ് പ്രഖ്യാപനം മെയ്-19 -ന്

Award

2026 ഇന്റർനാഷണൽ ബുക്കർ പ്രൈസ് പ്രഖ്യാപനം മെയ്-19 -ന്


2026 ഇന്റർനാഷണൽ ബുക്കർ പ്രൈസ് മെയ്-19 -ന് ലണ്ടനിലെ ടെയ്റ്റ് മോഡേൺ ആർട്ട് ഗാലറിയിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.

ഷോർട്ട്ലിസ്റ് ചെയ്യപ്പെട്ട നോവലുകൾ:

The Nights Are Quiet in Tehran by Shida Bazyar, translated by Ruth Martin.

She Who Remains by Rene Karabash, translated by Izidora Angel.


Related Articles